Surprise Me!

Steve Smith remains ahead of Virat Kohli in ICC Test rankings | Oneindia Malayalam

2019-09-17 36 Dailymotion

Steve Smith remains ahead of Virat Kohli in ICC Test rankings, Pat Cummins maintains No.1 spot<br />ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ആഷസ് ടെസ്റ്റ് പരമ്പരയില്‍ കസറിയ ഓസീസ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സമിത്ത് തന്നെ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബൗളിങില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ഒന്നാം റാങ്കില്‍ തുടരുകയാണ്.<br />

Buy Now on CodeCanyon